2012 ജനുവരി 26, വ്യാഴാഴ്‌ച

kyambukalude perumazha

സര്‍വശിക്ഷ അഭിയാന്‍ പ്രവര്‍ത്തനത്തില്‍ മാര്‍ച്ച്‌ മാസം അടുത്തുവരുന്നതോടുകൂടി ക്യാമ്പുകളുടെ പെരുമഴയായി.
ട്രെയിനെര്‍ മാര്‍ക്ക്‌ ഞായറാഴ്ച പോലും വീട്ടില്‍ പോകാന്‍ കഴിയാതെയായി. അവധി ദിവസം മാത്രമേ ക്യാമ്പുകള്‍ നടത്താന്‍ കഴിയൂ. ഫെബ്രുവരി മാസത്തില്‍ പരീക്ഷ പരിപാടികള്‍ തുടങ്ങുകയും ചെയ്യും. ജനുവരി ആദ്യ വാരത്തിലാണ് ക്യാംബുനടതാന്‍ അറിയിപ്പ് നല്‍കിയത്. എന്താ ചെയ്ക .ആഴ്ചയിലൊരിക്കല്‍ ഒരു അവധി വേണമെന്ന് ആരുപറഞ്ഞു ?







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ